ദിലീപിന്റെ സിനിമകള്‍ കാണാറുണ്ടോ തീരെ പ്രതീക്ഷിക്കാത്ത ചോദ്യത്തിന് മഞ്ജുവിന്റെ ചുട്ട മറുപടി ഇങ്ങനെ

മഞ്ജുവാര്യര്‍ എന്നാല്‍ ഇന്നും മലയാളികള്‍ക്ക് ലേഡി സൂപ്പര്‍സ്റ്റാറാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍ പിരിയുകയായിരുന്നു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര്‍ എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്‍പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം താരം നടന്‍ ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന്‍ ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന്‍ അതിലും താരത്തിന് ശക്തമായ കഥാപാത്രം ചെയ്യന്നുണ്ട്..

This is Manju’s blunt answer to the unexpected question of whether he watches Dileep’s films

ഇപ്പോഴിത ഒരു പ്രമുഖ ഓണ്‍ലെെന്‍ അഭിമുഖത്തില്‍ വന്ന കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വെെറല്‍ ആയി കൊണ്ടിരിക്കുന്നത്. ദിലീപിന്റെ സിനിമകള്‍ കാണാറുണ്ടോ അഭിനയിക്കുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് അവതാരകന്‍ ചോദിക്കുന്നത്. ഉത്തരം ഏവരെയും ഞെട്ടിക്കുകയായിരുന്നു. ഒരു പ്രമുഖ വാര്‍ത്ത ചാനലില്‍ വന്ന വീഡിയോ താഴെയുള്ള കണ്ടു നോക്കു..

Story Highlight: This is Manju’s blunt answer to the unexpected question of whether he watches Dileep’s films

Leave a Reply

Your email address will not be published. Required fields are marked *