നിങ്ങള്‍ കേട്ടത് സത്യം 66ാം വയസ്സില്‍ വിശേഷം പങ്ക് വെച്ചു എം ജി ശ്രീകുമാര്‍ ഞെട്ടിച്ചല്ലോ എന്ന് ആരാധകര്‍

എംജി ശ്രീകുമാറിന്റെ നിഴലായി എപ്പോഴും കൂടെ ഉണ്ടാകുന്ന ആളാണ് ഭാര്യ ലേഖാ ശ്രീകുമാർ. മിക്ക സ്റ്റേജ് ഷോകളിലും, അവാർഡ് നിശകളിലും പ്രേക്ഷകർ ശ്രീകുമാറിന് ഒപ്പം ലേഖയേയും കണ്ടിട്ടുണ്ട്. ലേഖയെ ചുറ്റി പറ്റി നിരവധി അഭിപ്രായങ്ങങ്ങൾ സോഷ്യൽ മീഡിയ വഴി ഉയർന്നിട്ട്. ആദ്യകാലങ്ങളിൽ മുതൽ ചിലർ ഉയർത്തിയ കാര്യങ്ങൾ ആയിരുന്നു, ലേഖ ജാഡക്കാരിയാണ് പത്രാസുകാരിയാണ് എന്നൊക്കെ. എന്നാൽ അടുത്തിടെ ലേഖ യൂ ട്യൂബിൽ സജീവം ആയതിൽ പിന്നെയാണ് താര പത്നിയെകുറിച്ചുള്ള ചില ആളുകളുടെ തെറ്റിദ്ധാരണകൾ മാറിയത്.

What you have heard is the truth: MG Sreekumar shocked fans by sharing the news at the age of 66

ശ്രീകുട്ടന്റെ മനോഹരമായ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തിൽ മുൻപ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവർത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുൻകരുതൽ എടുത്തിരുന്നു.

എനിക്കൊരു മകൾ ഉണ്ട് അവള്‍ വിവാഹം കഴിഞ്ഞു അമേരിക്കയിലാണ് താമസം. മറച്ചുവയ്ക്കാൻ ഒന്നുമില്ല എല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. സ്നേഹം എന്തെന്ന് എനിക്ക് പഠിപ്പിച്ചു തന്നത് എംജിയാണ് മനസ്സ് തുറന്ന് ലേഖ ശ്രീകുമാർ.

Story Highlight: What you have heard is the truth: MG Sreekumar shocked fans by sharing the news at the age of 66