പിണറായി വിജയനും ഈ സീരിയല്‍ നടനുമായുള്ള ഞെട്ടിക്കുന്ന ബന്ധം മോഹന്‍ലാല്‍ പറഞ്ഞ ആ നടന്‍ ഇദ്ദേഹമാണ്

നടന് മോഹൻലാൽ കഴിഞ്ഞ ദിവസമാണ് ശമുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഒരു അപൂർവ സൗഹൃദത്തെക്കുറിച്ച് പറഞ്ഞത്. വിജയനാ, എന്തൊക്കെയുണ്ടെടോ, പറ’ എന്നു വിളിച്ചു ചോദിക്കുന്ന സൗഹൃദം. മോഹൻലാലിന്റെ വാക്കുകൾ വൈറലായതിന് പിന്നാലെ പിണറായിയുടെ അടുത്ത സുഹൃത്തായ നടനാരെന്ന് വെളിപ്പെടുത്തിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. സിനിമയിലും സീരിയലിലും സജിവമായ ജയകൃഷ്ണനാണ് പിണറായിയുടെ അടുത്ത സുഹൃത്ത്

You will not believe the depth of the relationship between Pinarayi and this serial actor

ജയകൃഷ്ണൻ അഭിനയിക്കുന്ന പുതിയ ചിത്രം ഒരു ത്വാതിക അവലോകനത്തിന്റെ സംവിധായകനായ അഖിൽ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചുണ്ടായ സംഭവമാണ് വിവരിച്ചത്. ജയകൃഷ്ണന്റെ ഫോണിലേക്ക് പിണറായി വിജയൻ രണ്ടു തവണ വിളിച്ചു. എന്നാൽ അപ്പോൾ ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞില്ലെന്നും പിന്നീട് തെരഞ്ഞെടുപ്പ് ദിനത്തിൽ നേരിട്ടു ഫോണിൽ സംസാരിക്കുന്നതു കണ്ടപ്പോഴാണ് സൗഹൃദത്തിന്റെ ആഴം അറിഞ്ഞത്. പിണറായി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും ജയകൃഷ്ണന് ക്ഷണമുണ്ടായിരുന്നു എന്നും അഖിൽ പറയുന്നു.

 

Story Highlight: You will not believe the depth of the relationship between Pinarayi and this serial actor