18കാരിയെ 78കാരന്‍ വിവാഹം ചെയ്തത് ആര്‍ഭാടമായി 22 ദിവസം കഴിഞ്ഞപ്പോള്‍ വിവാഹമോചനം വേണമെന്ന് വയോധികന്‍ കാരണമറിഞ്ഞ് മൂക്കത്ത് വിരല്‍ വച്ച് ബന്ധുക്കള്‍ സംഭവം ഇങ്ങനെ

18കരിയയാ ഭാര്യയില്‍ നിന്നും വെറും 22 ദിവസങ്ങള്‍ക്ക് ശേഷം വിവാഹമോചനം നേടി എഴുപത്തി എട്ട്കാരന്‍. ഇൻഡോനേഷ്യയിലാണ് സംഭവം. നോനിനവിദ എന്ന 1കാരിയെ വിവാഹം കഴിച്ച അബാസര്‍ എന്ന വയോദികനാണ് മൂന്ന് ആഴ്ചക്ക് അകം വിവാഹ മോചനത്തിന് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം അവസാനത്തോടെ വളരെ ആര്‍ഭാടപൂര്‍വ്വമായിരുന്നു ഇവരുടെ വിവാഹം. വലിയ പ്രായ വ്യത്യാസം ഉള്ള ദമ്പതികള്‍ ആയതിനാല്‍ തന്നെ അവരുടെ വിവാഹം ലോകശ്രദ്ധ ആകർഷിച്ചിരുന്നു.ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കത്ത് അയക്കാന്‍ ഭര്‍ത്താവ് തീരുമാനിച്ചതിനെ തുടര്‍ന്ന് 78കാരനും മുന്‍ ഭാര്യയും അവരുടെ 22 ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നോനിക്ക് വിവാഹപൂര്‍വ്വ ഗര്‍ഭം ഉണ്ടായതാണ് ഈ വിവാഹ മോചനത്തിന് പിന്നിലെ കാരണമെന്നൊരു അഭ്യൂഹം ഉയര്‍ന്നു..

A 78-year-old man married a 18-year-old woman. Elderly man wants divorce after 22 days. Knowing the reason, the relatives put their finger on the nose and this is how the incident happened

എങ്കിലും അവര്‍ക്കിടയില്‍ ഒരു കുഴപ്പങ്ങളും ഇല്ലായിരുന്നൂ എന്നും ഈ ഡിവോര്‍സ് നോട്ടീസ് ഞെട്ടിക്കുന്നു എന്നും യുവതിയുടെ അനുജത്തി ഹരിയാന്‍ പറഞ്ഞു.
നല്ലൊരു സഖ്യയും ഒരു സ്കൂട്ടനും, കട്ടിലും കിടക്കയും മഹറായി നല്‍കിയിരുന്നു. ഈ സമ്മാനങ്ങളുടെ ചിത്രങ്ങളും അന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വിവാഹത്തിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണി ആയിരുന്നുവെന്ന ചില ആരോപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നോനിയുടെ സഹോദരി ഇതൊന്നും ശെരിയല്ലെന്ന് നിക്ഷേദിച്ചു. വിവാഹ സമയത്ത് അനിയത്തി നോനിക്കായി ധാരാളം സമ്മാനങ്ങള്‍ അയച്ചിരുന്നു. അത് വളരെ അധികം ശ്രദ്ധ ആകര്‍ഷിച്ചു. സഹോദരി പറഞ്ഞു പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തതതിനാല്‍ വിവാഹ മോചന വാര്‍ത്ത കേട്ട് ഞാന്‍ ഞെട്ടിപ്പോയി. പെട്ടെന്ന് എന്തോ പോലെയായി

ഞങ്ങടെ കുടുംബത്തിന് അദ്ദേഹവുമായി ഒരു പ്രശ്നവും ഇല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.യുവതിയുടെ സഹോദരി പറയുന്നത് അനുസരിച്ച് ഭര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങള്‍ അവരുടെ കുടുംബത്തിന്റെ അന്തസിന് ശെരിക്കും വശളാക്കിയിരുന്നു. സംഭവിച്ചത് സഹോദരിയെ വിഷാദത്തിലാക്കി എന്നും അവര്‍ പറഞ്ഞു. കത്ത് ലഭിച്ച ശേഷം എന്റെ സഹോദരിക്ക് എന്റെ സഹോദരിക്ക് ഒരു ദിവസത്തേക്ക് വിശപ്പ് ഉണ്ടായിരുന്നില്ല. എന്നിരുന്നാലും സ്ഥിതി മെച്ചപ്പെട്ടതാണ്. അതേ സമയം വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായതിനാലാണ് വിവാഹമോചനം നടന്നത് എന്ന ആരോപനങ്ങള്‍ എല്ലാം അവര്‍ നിഷേദിച്ചു.

Story Highlight: A 78-year-old man married a 18-year-old woman. Elderly man wants divorce after 22 days. Knowing the reason, the relatives put their finger on the nose and this is how the incident happened