നടന്നത് കൊടും ചതിയാണ് ആരും എന്നെ വെറുക്കരുത് തുറന്ന് പറഞ്ഞു പേര്‍ളി മാണി രംഗത്ത്

പ്രശസ്ത ടി വി അവതാരകയും, മോഡലും, ചലച്ചിത്ര നടിയുമാണ് പേർളി മാണി. മഴവിൽ മനോരമയിലെ ‘ഗം ഓണ്‍ ഡി 2’ എന്ന ഡാൻസ് റിയാലിറ്റി ഷോ അവതാരകയായി പ്രവർത്തിച്ചു വരുന്നു. സമീർ താഹിർ സംവിധാനം ചെയ്ത് ദുൽക്കർ സൽമാൻ നായകനായ് അഭിനയിച്ച ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന ചിത്രത്തിലാണ് പേളി ആദ്യമായ് അഭിനയിക്കുന്നത്.

Pearly Mani said openly that what happened was a serious fraud

പിന്നീട് ‘ദി ലാസ്റ്റ് സപ്പർ’ എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തു. നേരത്തെ യെസ് ഇന്ത്യാവിഷൻ ചാനലിൽ യെസ് ജൂക് ബോക്സ്‌ എന്ന പരിപാടി പേളി അവതരിപ്പിച്ചിരുന്നു

 

Story Highlight: Pearly Mani said openly that what happened was a serious fraud