സൗഹൃദം പുതുക്കാൻ 35 വർഷത്തിനുശേഷം പത്താം ക്ലാസിൽ പഠിച്ചവർ ഒത്തുചേർന്നപ്പോൾ ഇത്തരത്തിൽ ഒരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചുകാണില്ല. സൗഹൃദത്തിനൊപ്പം പഴയ പ്രേമബന്ധവും പുതുക്കി മൂന്ന് മക്കളുടെ അമ്മയായ അമ്പതുവയസുകാരി കാമുകനൊപ്പം ഒളിച്ചോടി. അമ്പതുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ വീട്ടമ്മയാണ് പഴയ കാമുകന്റെ കൂടെ നാടുവിട്ടത്. 1987-ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് സ്വദേശിനിയും സ്വദേശിയും വീണ്ടും കണ്ടുമുട്ടി ബന്ധം പുതുക്കിയത്.
After 35 years, the class 10 students came together to renew their friendship. The 50-year-old mother of three fled after renewing her old love relationship along with friendship
തുടർന്ന് മൂന്നാഴ്ചത്തെ കൂടിയാലോചനയ്ക്കുശേഷം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ ഇയാൾക്കൊപ്പം പോവുകയായിരുന്നു. നാലു ദിവസം മുമ്പാണ് വീട്ടമ്മയെ കാണാതാകുന്നത്. ഇവരുടെ സഹപാഠിയായ പുരുഷനെ കാണാനില്ലെന്ന് ഭാര്യ പോലീസിലും സ്വദേശിനിയെ കാണ്മാനില്ലെന്നു ഭർത്താവ് പോലീസിലും പരാതി നൽകി.
സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ എത്തിയിരുന്നതായി വിവരം ലഭിച്ചത്. പിന്നീട്പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇവർ ശനിയാഴ്ച സ്റ്റേഷനിൽ ഹാജരായി. പോലീസ് ഇവരെ കോടതിയിൽ ഹാജരാക്കി.
Story Highlight: After 35 years, the class 10 students came together to renew their friendship. The 50-year-old mother of three fled after renewing her old love relationship along with friendship