പ്രശസ്ത അഭിനേത്രിയാണ് ഉര്വശി. 1969 ജനുവരി 25 തിരുവനന്തപുരത്ത് ജനിച്ചു.1984 മുതല് ചലച്ചിത്രരംഗത്ത് സജീവം. ആദ്യ സിനിമ കെ. ഭാഗ്യരാജ് സംവിധാനം ചെയ്ത മുന്താണി മുടിച്ചാച്ച് ആണ്. 1984 ല് ഇറങ്ങിയ എതിര്പ്പുകള് ആണ് ഉര്വശിയുടെ ആദ്യ മലയാള സിനിമ. മലയാള ചിത്രങ്ങള്ക്കു പുറമെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്
Actress Urvashi shocked the audience with the shocking revelation that I am sorry for all the mistakes I have made
1995 ലെ കഴകം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചു. 1999 ല് പ്രശസ്ത അഭിനേതാവ് മനോജ് കെ ജയനെ വിവാഹം ചെയ്തു. 2008ല് വിവാഹം വേര്പെടുത്തി. പിന്നീട്.2014ല് ശിവപ്രസാദ് എന്നയാളെ വിവാഹം ചെയ്തു. 2006ല് പുറത്തിറങ്ങിയ മധുചന്ദ്രലേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്ഡ് ലഭിച്ചു.