മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്. ബാലതാരമായി എത്തി പിന്നീട് സൂപ്പര് നായികയായി മാറുകയായിരുന്നു കാവ്യ. നടിയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ ചര്ച്ചയായിരുന്നു. ബിസിനസുകാരനായ നിശാല് ചന്ദ്രയായിരുന്നു കാവ്യയെ ആദ്യം വിവാഹം ചെയ്തത്. അഭിപ്രായഭിന്നതകളെത്തുടര്ന്ന് ഇരുവരും വേര്പിരിയുകയായിരുന്നു.വര്ഷങ്ങള്ക്ക് ശേഷമായാണ് കാവ്യയുടെ ജീവിതത്തിലേക്ക് നടന് ദിലീപ് എത്തിയത്.
Kavya Madhavan’s surgery successful thanks to everyone. Fans are double happy…
ശാലീന സൗദര്യം എന്നാൽ മലയാളികൾക്ക് അത് കാവ്യയാണ്. എന്നാൽ കല്യാണം കഴിഞ്ഞു ഒരു കുഞ്ഞിന്റെ അമ്മ ആയതോടെ താരത്തിന് വലിയ മാറ്റം ആണ് സംഭവിച്ചത്. എന്നാൽ കുറച്ച മാസങ്ങളായി കാവ്യാ ആ പഴയ സൗദര്യത്തിലേക്ക് തിരിച്ചു വരുകയാണ്.ഇതിനു കാരണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നടി ലൈപ്പോസക്ഷൻ ശസ്ത്രക്രിയ നടത്തി എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്
ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ ആണ് ഇത്. അമിതമായ കൊഴുപ്പ് ഇങ്ങനെ നീക്കം ചെയുന്നതിലൂടെ പുതിയ രൂപത്തിലല്ല എത്തും. കാവ്യയുടെ പഴയ ചിത്രങ്ങളിൽ ഡബിൾ ചിൻ കാണാൻ സാധിക്കും എന്നാൽ ഇപ്പോഴത്തെ ചിത്രങ്ങളിൽ അതിൽ അതിനു കാരണം സൗധര്യ വർധക വസ്തുക്കളോ അല്ലെങ്കിൽ ശത്രക്രിയയോ ആണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ
അതേസമയം കാവ്യാ ഡയറ്റ് നോക്കുന്ന ആളാണ് അതാണ് കാവ്യയുടെ മാറ്റത്തിന് പിന്നിലെന്ന് പറയുന്നവരും ഉണ്ട്. കാവ്യയുടെ പഴയ ചിത്രങ്ങളും പിറുത്തിയതും താരതമ്യം ചെയ്തുകൊണ്ടാണ് ചർച്ചകൾ പുരോഗമിക്കുന്നത്
Story Highlight: Kavya Madhavan’s surgery successful thanks to everyone. Fans are double happy…