ഭര്ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ഇരുപത്തി ആറുകാരി പോയത് ഭര്ത്താവിന്റെ കൂട്ടുകാരന്റെ അച്ഛനായ അൻപത്തിരണ്ട് കാരനൊപ്പം. അച്ഛന് ആകാന് പ്രായമുള്ള ആളോടൊപ്പം ഒളിച്ചോടിയത്. പരാതിയെ തുടര്ന്ന് അന്വേഷണം നടത്തിയ പോലീസ് ഇരുവരേയും പൊക്കി. ഏറെനാള് നീണ്ട പ്രണയത്തിന് ശേഷമാണ് ഇവര് ഒളിച്ചോടാന് തീരുമാനിച്ചത്.
The woman ran away with her friend’s father, 52 years old, leaving behind her husband and children.
കുട്ടുകാരന്റെ വീട്ടിലേക്ക് യുവതിയെ കൂട്ടി ഭര്ത്താവ് ഇടക്കിടയ്ക്ക് എത്തുമായിരുന്നു. ഈ വരവിലൂടെയാണ് യുവതിയും അൻപത്തിരണ്ട്കാരനും പ്രണയത്തില് ആയത്. പക്ഷെ ആരും ഇത് അറിഞ്ഞില്ല. ഒരു സൂചനയും ഇവര് നല്കിയതുമില്ല. കഴിഞ്ഞ ദിവസം ഇരുവരേയും കാണാതായതോടെയാണ് പ്രണയ ബന്ധം പുറത്ത് അറിഞ്ഞത്. ഇരുവലും ഒളിച്ചോടി എന്ന് ഇരുവീട്ടുകാര്ക്കും ആദ്യം വിശ്വാസിക്കാന് പോലും കഴിഞ്ഞില്ല. ഒടുവിലാണ് സത്യാവസ്ഥ ബോധ്യപെട്ടത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്ത്താവ് പോലീസില് പരാതി നല്കിയിരുന്നു.
അൻപത്തിരണ്ടുകാരനെ കാണാന് ഇല്ലെന്ന് കാട്ടി അയാളുടെ വീട്ടുകാരും പോലീസില് പരാതി നല്കി. തുടര്ന്ന് നടത്തിയ അന്വേഷത്തിലാണ് ഇരുവരും പിടിയില് ആയത്.
Story Highlight: The woman ran away with her friend’s father, 52 years old, leaving behind her husband and children.