തന്നെ അന്ന് വിമര്‍ശിച്ച ഷിയാസിനുള്ള മാസ്സ് മറുപടിയുമായി ഡോക്ടര്‍ റോബിന്‍ മച്ചാന്‍ രംഗത്ത്

ബി​​ഗ് ബോസ് നാലാം സീസണിലെ താരം റോബിൻ രാധാകൃഷ്ണൻ ഇന്ന് തുടരെ വിവാദങ്ങളിലാണ്. സോഷ്യൽ മീഡിയയിൽ വൻ ആരാധക വൃന്ദമുള്ള റോബിനിന്ന് പക്ഷെ ആരാധകരുടെ പിന്തുണ കൊണ്ട് മാത്രം നിലവിലെ വിവാദങ്ങളെ മറികടക്കാൻ പറ്റിയിരുന്നില്ല. ​ഗുരുതരമായ ആരോപണങ്ങളാണ് ശാലു പേയാടുൾപ്പെടെയുള്ളവർ റോബിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ആഴ്ചകളായി റോബിനെതിരെ തുടർന്ന് കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ഇദ്ദേഹത്തിന്റെ ഹേറ്റേഴ്സിനും ശക്തി പകർന്നിട്ടുണ്ട്

Doctor Robin Machan is on stage with a mass reply to Shias who criticized him that day

റോബിനെതിരെ കുറച്ച് കാലങ്ങള്ക്ക് മുമ്പ് മുന് ബി​ഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം സംസാരിച്ചിരുന്നു. പൊതുവേദികളിലെ റോബിന്റെ പെരുമാറ്റത്തെ ഷിയാസ് കുറ്റപ്പെടുത്തുകയും ചെയ്തു. ‌പിന്നാലെ വെല്ലുവിളികളുമായി റോബിനുമെത്തി. റോബിനെതിരെ മറ്റ് ചില ആരോപണങ്ങൾ കൂടി ഉന്നയിച്ചിരിക്കുകയാണ് ഷിയാസ് കരീം. റോബിനെ വിവാഹം കഴിക്കാനിരുന്ന മറ്റൊരു പെൺകുട്ടിയെക്കുറിച്ച് ഷിയാസ് വെളിപ്പെടുത്തി. സൈന സൗത്ത് പ്ലസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

ആറടി പാെക്കമേ ഉള്ളൂ എന്ന റോബിന്റെ കമന്റിന് ഷിയാസ് മറുപടി. ആ വീഡിയോ കണ്ട് ഞാൻ ചിരിച്ചു. ഞാൻ കള്ളും കഞ്ചാവും ഉപയോ​ഗിക്കാതെ ഉണ്ടാക്കിയ ശരീരമാണെന്ന് ഷിയാസ് പറഞ്ഞു. ആളുകളുടെ വിചാരം എനിക്ക് പുള്ളിയോട് ഈ​ഗോ ആണെന്നാണ്. എനിക്ക് ഈ​ഗോയില്ലെന്നും ഷിയാസ് വ്യക്തമാക്കി. ആരതിയെ പറ്റി ഞാനെന്തോ പറഞ്ഞെന്ന് പറഞ്ഞ് റോബിനെന്നെ വെല്ലുവിളിക്കുന്നുണ്ട്. വീട്ടിലിരിക്കുന്ന അച്ഛനെയോ അമ്മയെയോ കെട്ടാൻ പോവുന്ന പെണ്ണിനെക്കുറിച്ചോ ഞാൻ പറയില്ല

 

Story Highlight: Doctor Robin Machan is on stage with a mass reply to Shias who criticized him that day