മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ദിലീപ്. ഗോപാലകൃഷ്ണന് എന്നാണ് യഥാര്ത്ഥ പേര്. 1968 ഒക്ടോബര് 27ന് പത്മനാഭന് പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്നിന്ന് പത്താം ക്ലാസ്സ് (1985) പൂര്ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില് നിന്ന് ബി എ എക്കണോമിക്‌സില് ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന് ട്രൂപ്പില് മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് സിനിമയില് സഹസംവിധായകനായും പ്രവര്ത്തിച്ചു
Both the children married. and finally Shanta Kumari went to the highway. Did you see what actor Dileep did when he came to know about this?
മിമിക്രി കലാകാരനായിരിക്കെ അമ്മാവന്റെ മകളെ വിവാഹം ചെയ്തു. പിന്നീട് മലയാള സിനിമയില് നിറഞ്ഞു നിന്നിരുന്ന നായിക മഞ്ജു വാര്യരെ വിവാഹം ചെയ്തു. എന്നാല് പതിനാറു വര്ഷത്തെ ദാമ്പത്യത്തിനൊടുവില് ഇരുവരും വേര്പിരിഞ്ഞു. നിയമപരമായി ബന്ധം വേര്പെടുത്തിയ ദിലീപ് 2016 നവംബര് 25ന് ചലച്ചിത്രതാരം കാവ്യാമാധവനെ വിവാഹം ചെയ്തു.