ലാലേട്ടന്‍ എന്നെ വിളിച്ചു അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ണ് നനയിച്ചു സീരയില്‍ താരം ഗോപിക അനില്‍ വെളിപ്പെടുത്തി

സിനിമ നടനായും അവതാരകനായും മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആരാധകർ ഏറെ സ്നേഹത്തോടെ വിളിക്കുന്ന ജിപി എന്ന ഗോവിന്ദ് പദ്മ സൂര്യ. ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെ അവതാരകനായി മലയാളികളുടെ മുന്നിൽ പ്രേത്യേക്ഷപ്പെട്ട ജിപി ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര മേഖലയിൽ തന്റെതായ ഇടം നേടിയെടുക്കുകയായിരുന്നു.

Lalettan called me. His words brought tears to my eyes. Actor Gopika Anil revealed in.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിലും താരം അഭിനയ പ്രകടനം കാഴ്ച്ചവെക്കാൻ ഇതിനോടകം കഴിഞ്ഞു. മലയാളത്തിൽ താൻ ആഗ്രഹിച്ച വേഷങ്ങൾ ലഭിക്കാതെ ആയപ്പോളാണ് അന്യഭാക്ഷ സിനിമകളിലേക്കും ചേക്കേറിയത്. അതുപോലെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സീരിയല്‍ നടിയാണ് ഗോപിക അനിൽ. മോഹൻലാൽ തകർത്തു അഭിനയിച്ച ബാലേട്ടൻ എന്ന സിനിമയിലൂടെ ബാലതാരമായി മലയാളികളുടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു ഗോപിക അനിൽ.

ഇപ്പോഴിത പ്രശസ്ത നടന്‍ മോഹന്‍ലാല്‍ തനിക്ക് വിളിച്ചുെന്നും വിശേഷങ്ങള്‍ ചോദിച്ചുവെന്നുമാണ് ഒരു പ്രമുഖ ഓണ്‍ലെെന്‍ മീഡിയയില്‍ വന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത്. താഴെയുള്ള വീഡിയോയില്‍ കാണുക..

Story Highlight: Lalettan called me. His words brought tears to my eyes. Actor Gopika Anil revealed in.

Leave a Reply

Your email address will not be published. Required fields are marked *