മഞ്ജുവാര്യര്‍ എന്നാല്‍ മലയാളികള്‍ക്ക് എന്നും ലേഡി സൂപ്പര്‍സ്റ്റാറാണ്. ജനപ്രിയ നടന്‍ ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍ പിരിഞ്ഞു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര്‍ എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്‍പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം താരം നടന്‍ ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന്‍ ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന്‍ അതിലും താരത്തിന് ശക്തമായ കഥാപാത്രം ചെയ്യന്നുണ്ട്
Manju tells this daughter all her savings and Meenakshi is shocked by Manju’s new decision
ഇപ്പോഴിത മഞ്ജുവാര്യര്‍ തന്റെ സമ്പാദ്യം മുഴുവന്‍ ഈ മകള്‍ക്ക് നല്‍കുന്നു എന്നാണ് ചില ഓണ്‍ലെെന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല മീനാക്ഷിപോലും ഞെട്ടിപോയി എന്നാണ് അറിയാന്‍ സാധിച്ച് എന്നൊക്കെയാണ് വരുന്നത്. എന്തായാലും മഞ്ജുവിന്റെ പുതിയ തീുമാനം എന്ത് ആയാലും അത് മറ്റുള്ളവര്‍ക്ക് എന്നും ഉപകാരമുള്ളത് തന്നെയായിരിക്കും. താഴെയുള്ളയുള്ള വീഡിയോയില്‍ കാണുക.