പഠിത്തം അവസാനിപ്പിക്കണ്ട നീ എനിക്ക് എന്റെ ലക്ഷ്മി മോളാണ് ധന്യയുടെ കൊച്ചു കൂരയിലേക്ക് സുരേഷ്ഗോപി വന്നത് ദെെവത്തെ പോലെ

ആദിവാസി വിഭാഗത്തില് നിന്നുള്ള ആദ്യ പൈലറ്റെന്ന നേട്ടത്തിലേക്ക് അടുത്തെത്തിയിരിക്കുന്ന കെ എം ധന്യയ്ക്ക് പിന്തുണയുമായി സുരേഷ്​ഗോപി രം​ഗത്ത് വന്നു.സാമ്പത്തിക പ്രയാസം കാരണം ക്ലാസില് പോകാന് ധന്യ വിമുഖത കാണിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹായം വീണ്ടും ധന്യയുടെ സ്വപ്‌നങ്ങള്ക്ക് ചിറക് മുളപ്പിച്ചിരിക്കുകയാണ്. എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല എന്നും മനസിലെന്നും ഈ സഹായം ഉണ്ടാകും എന്നും ധന്യ പറഞ്ഞു. നഗരസഭ ക്ലീനിങ് ജീവനക്കാരനായ വാകത്താനം വാലുപറമ്പില് മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ് ധന്യ.ഉയരെ’ എന്ന സിനിമയാണ് ധന്യയില് പൈലറ്റ് ആകാനുള്ള മോഹം നട്ടത്. ധന്യയുടെ ആഗ്രഹത്തിനൊപ്പം മാതാപിതാക്കളും കൂടെ നിന്നു. ഇതോടെ ധന്യ തിരുവനന്തപുരത്തെ സ്വകാര്യ ഏവിയേഷന് സ്ഥാപനത്തില് ചേര്ന്നു.

Don’t stop studying you are my Lakshmi Mol to Dhanya Sureshgopi came to Dhanya’s little hut like a god.

പൈലറ്റ് എന്ന സ്വപ്‌നം പൂവണിയാന് ഒരുപാട് കടമ്പകള് കടക്കേണ്ടതുണ്ട്. എന്നാല് പരിശ്രമം കൊണ്ട് അത് മറികടക്കാന് സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് ധന്യ. എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ലെങ്കിലും അച്ഛനും അമ്മയും പഠിപ്പിക്കുമെന്ന പ്രതീക്ഷയും ധന്യയ്ക്കുണ്ട്.അതെ സമയം വാകത്താനം സ്വദേശിയാണ് കെ എം ധന്യ. ആദിവാസി വിഭാഗത്തില് നിന്നുള്ള കേരളത്തിലെ ആദ്യത്തെ പൈലറ്റ് വിദ്യാര്ഥിയായ ധന്യ കേരളത്തിന്റേയാകെ അഭിമാനമായി പറന്നുയരുന്നത് കാണാനുള്ള ആകാംശയിലാണ് കേരളം

Story Highlight: Don’t stop studying you are my Lakshmi Mol to Dhanya Sureshgopi came to Dhanya’s little hut like a god.