പുരുഷന്മാരുടെ അതിനോട് എനിക്കു താല്‍പ്പര്യം ഇല്ലാതായി അത് എന്റെ ദാമ്പത്യ ജീവിതത്തേയും ബാധിച്ചു പറഞ്ഞത് കേട്ട് അന്തംവിട്ട് ആരാധകര്‍

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും പിന്നെ സ്റ്റാര് മിജിക്കിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് ഇങ്ങോട്ട് നിരവധി ടെലിവിഷൻ ഷോകളിൽ സാധിക എത്തി. 2012ൽ പുറത്തിറങ്ങിയ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്

Sadika openly says that men have lost interest in it and it has affected my married life as well

ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. സീരിയലിലെ നടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായില്ല. ഫോട്ടോഷൂട്ടുകളോട് നേരത്തെ താൽപര്യമില്ലായിരുന്നെങ്കിലും ചെയ്ത് തുടങ്ങിയപ്പോൾ ഇഷ്ടപ്പെടുകയായിരു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് മോഡലിങ്ങാണ്.

ഒരിക്കലും അതിനെ കൈവിടാൻ എനിക്ക് താൽപര്യമില്ല. സുഹൃത്തുക്കൾ സിനിമയോ സീരിയലോ ചെയ്യുമ്പോൾ എന്നെ വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകാറില്ല. പക്ഷേ, ഫാഷൻ ഷോയ്‌ക്കോ, ഫോട്ടോഷൂട്ടിനോ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോടെല്ലാം അവസരം ചോദിച്ച് വാങ്ങിക്കാറുണ്ട്. കോസ്റ്റ്യൂമാണ് മോഡലിങ്ങിലേക്ക് തന്നെ അട്രാക്റ്റ് ചെയ്ത ഘടകം’ സാധിക വേണുഗോപാല് പറഞ്ഞു.

 

Story Highlight: Sadika openly says that men have lost interest in it and it has affected my married life as well