താരസുന്ദരി തൃഷയുടെ വിവാഹം ഉടന്‍ വരന്‍ കോടിശ്വരനായ മലയാളിയുമായി ആശംസകളുമായി ആരാധകര്‍

മലയാളികള്ക്ക് എറെ ഇഷ്ടമുള്ള സിനിമാ നടിയാണ് തൃഷ. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും  മകളായി പാലക്കാട് ആയിരുന്നു ജനനം എങ്കിലും ചെന്നൈയിലായിരുന്നു താരം പഠിച്ചത്. 1999ല് മിസ്സ് ചെന്നൈ, 2001ല് മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില് തൃഷ് പങ്കെടുത്തിരുന്നു.  പരസ്യ ചിത്രങ്ങളിലൂടെയാണ് സിനിമാലോകത്തേക്ക് താരം എത്തുന്നത്. ജോഡി എന്ന സിനിമയില് ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി തൃഷ അഭിനയിച്ചത്. പിന്നീട് പ്രിയദര്ശന് സംവിധാനം ചെയ്ത ലേയ്‌സ ലേയ്‌സ എന്ന ചിത്രത്തില് അഭിനയിച്ചു. സൂര്യയോടൊപ്പം അഭിനയിച്ച മൗനെ പേസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമാ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്.

Fans are wishing Trisha’s soon-to-be-married bridegroom Kotiswaram Malayalee

വിവാഹത്തിന് ഒരുങ്ങുകയാണ് തൃഷ എന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങൾ ആയിട്ട് ഗോസിപ്പുകള് ഉയര്ന്ന് വന്നത്. ഇപ്പോഴിതാ അത്തരത്തിലുള്ള വാർത്തകളോട് ചുട്ട മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് തൃഷ. ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതെ ഇരിക്കു എന്നാണ് താരം പറഞ്ഞത്. നിങ്ങളും നിങ്ങൾക്കൊപ്പം ആരൊക്കെയാണെന്നും നിങ്ങൾക്കറിയാം, ശാന്തത പാലിക്കുക, അഭ്യൂഹങ്ങൾ പരത്തുന്നത് നിർത്തുക’ ചിയേഴ്‌സ്!’ എന്നാണ് തൃഷ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചത്. തൃഷയുടെ പോസ്റ്റ് നിമിഷ നേരങ്ങൾക്കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു

Story Highlight: Fans are wishing Trisha’s soon-to-be-married bridegroom Kotiswaram Malayalee