അമ്മ മരണത്തിന് മുന്നേ റോവിന് കെെ പിടിച്ച് കൊടുത്തത് ഉപ്പും മുളകും ലച്ചുവിനെ പിരിഞ്ഞ് റോവിന് മറ്റൊരു വിവാഹം

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ മലയാളികള്ക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട താരങ്ങളില് ഒരാളാണ് ജൂഹിറുസ്തകി. ഉപ്പും മുളകിലെ ലെച്ചുവിനെ മലയാളി പ്രേര്ക്ഷകര് ഒന്നടങ്കം സ്വീകരിക്കുകയായിരുന്നു. Dr റോവിനുമായുള്ള പ്രണയത്തിന്റെ പേരില് സീരിയലില് നിന്നും പിന്മാറിയ ജൂഹി പിന്നീട് സീരിയലിലേക്ക് തിരിച്ച് വന്നപ്പോള് എല്ലാവര്ക്കും അത് വളരെ സന്തോഷമായി എന്ന് വേണം പറയാന്. ജൂഹിയുടെ അമ്മയുടെ മരണ ശേഷമാണ് വീണ്ടും സീരിയലിലേക്ക് തിരിച്ച് വരാനുള്ള തീരുമാനം ജൂഹി എടുത്തത്.

Before her mother’s Rowan got hold of K and gave Oppum Mulukum Lachu another marriage for Rowan

എന്നാല് അന്നും ജൂഹിയോടൊപ്പം റോഹിന് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോഴിത ജൂഹിയും റോവിനും തമ്മില് പിരിഞ്ഞു എന്ന വാര്ത്തയാണ് പ്രേര്ക്ഷകരെ ആകെ ഞെട്ടിച്ചിരിക്കുന്നത്. റോവിന് വേണ്ടിയാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സീരിയല് പോലും ഉപേക്ഷിച്ചത്. ഇപ്പോഴിതാ മറ്റൊരു സ്ത്രീയുമായുളള തന്റെ വിവാഹ ചിത്രങ്ങള് അടക്കം റോവിന് പോസ്റ്റ് ചെയ്തിരിക്കുന്നു അവള്ക്ക് ഞാന് എന്റെ ഹൃദയം കെെമാറി എന്ന് പറഞ്ഞ് കൊണ്ട്.. തന്റെ ജീവത പങ്കാളിയായി മറ്റൊരു സ്ത്രീയെ വരവേറ്റത് റോവിന് തന്നെയാണ് സോഷ്യല് മീഡിയ വഴി അറിയിച്ചത്.

അപ്പോള് ജൂഹി എന്തായി എന്ന ചോദ്യത്തിന് മറുപടി നല്കാതിരിക്കാന് വേണ്ടി മാത്രം കമെന്റ് ബോക്സ് ഓഫ് ചെയ്യുകയും ചെയ്തു. ഏറെ നാളത്തെ പരിചയത്തിന് ഒടുവിലാണ് റോവിനും ജൂഹിയും തമ്മില് പ്രണയത്തില് ആകുന്നത്. എന്നാല് ആ പ്രണയം ഇതാ പകുതിയില് വെച്ച് അവസാനിച്ചിരിക്കുന്നു. ജൂഹിയുടെ വീട്ടുകാര്ക്ക് ഒപ്പം മകനെ റോബിന് ഏല്പ്പിച്ച പോലെയായിരുന്നു ജുഹിയുടെ അമ്മ വരെ ഈ ലോകത്തോട് വിട പറഞ്ഞത്.

Story Highlight: Before her mother’s, Rowan got hold of K and gave Oppum Mulukum Lachu another marriage for Rowan.