മലയാള സിനിമയുടെ മുൻനിര നായകരിൽ ഒരാളാണ് നവ്യ നായർ. അഭിനേത്രി നർത്തകി എന്നീ നിലകളിലെല്ലാം മികച്ച പ്രകടനം കാഴ്ച്ചവെച്ച ആളാണ്.1986 ഒക്ടോബര്‍ 17ന് ആലപ്പുഴ ജില്ലയിലെ മുതുകുളതാണ് നവ്യ ജനിച്ചത്. അച്ഛൻ രാജു ടെലികോം ഡിപ്പാർട്മെന്റിൽ ജോലിക്കാരനും ‘അമ്മ വീണ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമാണ് ഒരു അനുജനാണ് നവ്യക്കുള്ളത്. വളരെ ചെറുപ്പം മുതൽ കലാരംഗത്ത് വളരെ സജീവമായിട്ടുള ആളാണ് നവ്യ, ചെറുപ്പം മുതൽ തന്നെ ശാസ്ത്രീയമായ രീതിയിൽ നൃത്തം അഭ്യസിച്ചിരുന്ന നവ്യ സ്കൂളിൽ കലാതിലകമായിരുന്നു.ഡിഗ്രിക്കായി താരം ഇഗ്ളീഷാണ് തിരഞ്ഞെടുത്തത്,
That new good news has arrived. The fans are excited beyond words
ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു താരം, പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇഷ്ടം സിനിമയിൽ അഭിനയിക്കുന്നത്, സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് താരം സിനിമയുമായി യാതൊരു ബന്ധവുമില്ലത്ത മുംബൈയില്‍ ജോലി ചെയ്യുന്ന ങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോനുമായി നവ്യ വിവാഹിതയാകുന്നത്, വളരെ വലിയ വിവാഹമായിരുന്നു നവ്യയുടേത്, വിവാഹ ശേഷം മുംബയിൽ താമസമാക്കിയ നവ്യ സിനിമയൽ നിന്നും ഇടവേള എടുത്തിരുന്നു
ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ തയാറെടുക്കുന്ന നവ്യ പങ്കുവേവെച്ച തന്റെ ഒരു പുതിയ ഒരു വിശേഷമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്, നവ്യ ഒരു പുതിയ കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്, കൂപ്പര്‍ കണ്ട്‌റിമാന്‍, ദൈവാനുഗ്രഹമെന്ന ക്യാപ്ഷനോടെയായാണ് നവ്യ ഈ സന്തോഷ നിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. കുടുംബസമേതമായാണ് നവ്യ നായര്‍ പുതിയ അതിഥിയെ കൂടെക്കൂട്ടാനെത്തിയത്. വെള്ള നിറത്തിലുള്ള മിനി കൂപ്പറാണ് നടി സ്വന്തമാക്കിയത്.ഈ കാറിന് വില 38 ലക്ഷം മുതൽ ആണ് സ്റ്റാർട്ട് ചെയ്യുന്നത്. അമ്മയും അച്ഛനും മകനും സഹോദരനും, സഹോദരന്റെ ഭാര്യയും നവ്യക്കൊപ്പം ഉണ്ടായിരുന്നു.
താരങ്ങളടക്കം നിരവധി പേരാണ് നവ്യയെ ആശംസകൾ അറിയിച്ച് രംഗത്ത് വന്നിരിക്കുന്നത്
ആദ്യം നടി സാനിയ ഇയ്യപ്പൻ ആണ് നവ്യയെ ആശംസകൾ അറിയിച്ചത്. നവ്യക്ക് മറ്റൊരു സന്തോഷ നിമിഷം കൂടി കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു, ജെ സി ഡാനിയൽ പുരസ്‍കാരത്തിൽ മികച്ച നടിക്കുള്ള അവാർഡ് നവ്യയുടെ ഏറ്റവും പുതിയ ചിത്രമായ ഒരുത്തി എന്ന ചിത്രത്തിലെ പ്രകടനത്തിന് നവ്യക്കാണ് ലഭിച്ചത്. മുംബൈയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി സന്തോഷ് എന്‍. മേനോൻ ആയിരുന്നു നവ്യയുടെ വരൻ, വിവാഹം 2010 ൽ ആയിരുന്നു. മുംബൈയിലെ ബഹുരാഷ്ട്ര കമ്പനിയായ ശ്രീചക്ര ഉദ്യോഗ് ലിമിറ്റഡിലെ മാര്‍ക്കറ്റിംഗ് വിഭാഗം വൈസ് പ്രസിഡന്റായി ജോലി നോക്കുകയാണ് സന്തോഷ്.
Story Highlight: That new good news has arrived. The fans are excited beyond words