മീരാ നന്ദന്റെ ഭാവി വരന്‍ യഥാര്‍ത്ഥത്തില്‍ ആരെന്ന് തുറന്ന് പറഞ്ഞ് താരം ഞെട്ടലോടെ സിനിമാലോകം

നടി മീര നന്ദൻ വിവാഹിതയാവുന്നു. ശ്രീജു ആണ് വരൻ. ലണ്ടനിൽ ജനിച്ചു വളർന്ന ശ്രീജു അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് . വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മീര തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരു മാട്രിമോണിയൽ സൈറ്റിൽ നിന്നാണ് ഇരുവരും പരിചയപ്പെടുന്നത്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന മീരയെ കാണാൻ ലണ്ടനിൽ നിന്നും ദുബായിൽ എത്തിയാണ് ശ്രീജു നേരിൽ കാണുന്നത്. വളരെ സ്വകാര്യമായി നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ സിനിമാരംഗത്തുനിന്ന് കാവ്യ മാധവൻ, ആൻ അഗസ്റ്റിൻ, സ്രിന്ധ എന്നിവരാണ് പങ്കെടുത്തത്

The actor shocked the film world by revealing who Meera Nandan’s future husband really is

അവതാരകയായി കരിയർ ആരംഭിച്ച മീര നന്ദൻ ലാൽ ജോസ് സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. അന്യഭാഷകളിലും സാന്നിധ്യം അറിയിച്ച മീര 2017ന് ശേഷം ആറുവർഷം സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഇൗവർഷം പുറത്തിറങ്ങിയ എന്നാലും ന്റെളിയാ സിനിമയിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

 

Story Highlight: The actor shocked the film world by revealing who Meera Nandan’s future husband really is