സ്ത്രീ ശരീരം തേടി ഗുണ്ടല്‍പേട്ടില്‍ എത്തുന്ന യുവാക്കള്‍ ശ്രദ്ധിയ്ക്കുക നിങ്ങളെ കാത്തിരിക്കുന്നത് വന്‍ വിപത്ത് എല്ലാവരിലും എത്തിക്കുക

കുറച്ച് നേരത്തെ സുഖത്തിനായി സ്ത്രീ ശരീരം തേടി ഗുണ്ടല്പേട്ടില് എത്തുന്ന യുവാക്കല് ഇതൊന്ന് കാണണം. ഗുണ്ടല്പേട്ട് എന്നത് അതിമനോഹരമയായ ഒരു പ്രദേശമാണ്. പ്രകൃതി ഭംഗിയില് മുങ്ങിയിരിക്കുന്ന ഈ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നത് സൂര്യകാന്തികൾ വിരിഞ്ഞ അളവറ്റ പാടങ്ങളും നിലത്ത് തൊടുന്ന വേരുകള് ഉള്ള ആള്മരങ്ങളുമാണ്. എന്നാല് ഈ പ്രകൃതിസൗന്ദര്യത്തിന് പുറമെ മറ്റൊരു മുഖം കൂടിയുണ്ട് ഗുണ്ടല്പേട്ടിന്.

(Beware of the youths who come to Gundalpet in search of female bodies, a great calamity awaits you.)

ഗുണ്ടല്പേട്ടും പരിസര പ്രദേശങ്ങളിലും ശരീര വില്പ്പന നടക്കുന്നത് പരസ്യമായ രഹസ്യമാണ്. ഇവിടെയുള്ള റിസോട്ടുകളിലും ഹോട്ടലുകളിലും ഇത്തരം സാമൂഹ്യവിരുതമായ കാര്യങ്ങള് നടക്കുന്നു എന്നതാണ് ഒരു സത്യം. ഇവിടെ വിനോദ സഞ്ചാരത്തിന് എത്തുന്നവരുടെ അടുത്ത് ഗയിഡുകള് ആദ്യം ചോദിക്കുന്ന ചോദ്യം തന്നെ പെണ്ണ് വേണോ എന്നാകും. വേണം എന്നാണ് ഉത്തരം എങ്കില് ചെന്നെത്തിക്കുന്നത് വല്ല റിസോട്ടിലേക്കോ ഹോട്ടലിലേക്കോ ആയിരിക്കും. കൂടെ കിടക്കുവാന് തയ്യാറായ ഒട്ടനവധി പെണ്കുട്ടികളേയും സ്ത്രീകളേയും അവിടെ കാണാം.

മണിക്കൂറിനോ ദിവസത്തിനോ അതോ ആഴ്ചകള്ക്ക് വേണ്ടി സ്വന്തം ശരീരം വില്ക്കാന് തയ്യാറായി നില്ക്കുന്ന സ്ത്രീകള്. അവര്ക്ക് പുറമെയുള്ള കുട്ടികളെയാണ് വേണ്ടത് എങ്കില് അവിടെ പഠിക്കാന് ആയി എത്തിയ കുട്ടികള് പോലും ലഭ്യമാണ്. പോക്കറ്റ് മണിക്ക് വേണ്ടി ഇത്തരം തൊഴില് ഏര്പെടുന്നവര് കാലം എത്ര അധപതിച്ചു എന്ന് നോക്കണം.

എന്നാല് വളരെ ഞെട്ടിക്കുന്ന ഒരു വാര്ത്തയാണ് ഈ അടുത്ത് പുറത്ത് വന്നിരിക്കുന്നത്. ഇത്തരത്തിലുള്ള സ്ത്രീകളില് മിക്കപേരും എയ്ഡ്സ് ബാധിതരാണെന്ന്. അത് അറിഞ്ഞുകൊണ്ടാണ് ഏജന്റുകള് അവരെ പണം ഉണ്ടാക്കുവാനായി ഉപയോഗിക്കുന്നത് എന്ന്. കേവലം കുറച്ച് നേരത്തെ ശരീര സുഖത്തിനായി വരുന്ന ഒട്ടനവധി ചെറുപ്പക്കാര് ഉണ്ട് ഇവിടെ അവര് അറിയുന്നില്ല അല്പനേരത്തെ സുഖം തേടി വരുന്നത് ജീവിതം നശിപ്പിക്കുന്ന മാറ രോഗത്തിന് അടിമയാകാന് എന്നതാണെന്ന്.

Story Highlight: Beware of the youths who come to Gundalpet in search of female bodies, a great calamity awaits you.